@neethusathyadas6491

കഴിഞ്ഞുപോയ നല്ലൊരു ദിവസത്തിന്റെ ഓർമയിലേക്ക് ചേർത്തുവെക്കാൻ ഒരുമിച്ചൊരു ചിത്രത്തിന്റെ കുറവുണ്ടായിരുന്നു ഞങ്ങൾക്ക്...ഞാനെന്നതിൽനിന്ന് ഞങ്ങളിലേക്ക്, ഇത്രമേൽ ഭംഗിയിൽ ചേർത്തുവച്ചതിന്... അത്രമേൽ നന്ദി 😍♥️💚ഇനിയുമേറെ ചേർത്തുവെക്കലുകൾക്ക്,ആ വിരൽതുമ്പുകൾ അനുഗ്രഹിക്കപ്പെടട്ടെ..
♥️ആശംസകൾ fabUs♥️

@ANJALIMS-q7y

ഞങ്ങടെ അനിയത്തി നീതു പെണ്ണും അഖിലും... 🥰 ഞങ്ങൾക്ക് എല്ലാം ഒത്തിരി ഇഷ്ടപെട്ട ഫോട്ടോ 🥰🥰

@UritiRamana

Supper brother, i appreciate ur talent bro,

@LodhiRajput.01

Which app ?

@vijithasiva1016

സൂപ്പർ 💕💕

@ChinjuzzzworldChinju

Igane eganeyaa cheyaaaa😊

@Shreenidhi-h4l

Idhu app aano peru parayu pls❤❤❤

@kasinadhk

Adipoli aayitt und ❤
Etokke aagu application il aanu edit cheunnat

@thrissurgadi

ഒരു ജോയിന്റ് ആകാത്തപോലെ 😊

@donboseco8525

ഈ വർക്ക്‌ ചെയ്യാൻ എത്ര ചിലവാകും എവിടെയാ ചെയ്തത് pls റിപ്ലേ

@iswaryamanju3153

Hi sister, can you tell me how to learn this

@AradhnaGupta-tu8wh

Hame bhi banwani h 
Mummy aur papa ki please😢🙏🙏

@athiraraj8472

ഈ വർക്ക്‌ പഠിക്കണം എന്നുണ്ട് 😊

@ShainyThomas-h8c

Bro oru pic ithepole cheyth tharamo...aniyante holy communion arnu ee may 1 nn njngalude papa 1 year munb marichu poyi..avan papeda koode oru pic edukanam enn valare agrham arnu...can you please do one

@reshma123jayakumar9

Edhoke serikum cheyyan pattuo😢😢😢

@SORITCREATION

Purchase kar sakte hain kya please batna

@anjuvmvm8218

Supper ♥️♥️♥️

@sumishafi75

Oru frame cheyyanamarnnu details plz

@ranyap9766

App name parayu

@AnuV-r1e

ഇത് പോലെ ഒന്നിച്ചു ആകുന്നത് എങ്ങനെയാ.. പെൻസിൽ ഡ്രോയിങ് ചെയ്യാനാണ്