ഞാൻ ആറ്റിക് ലാബിൻ്റെ ആദ്യത്തെ A - ഫ്രെയിം ഓഫീസ് ഈ അടുത്ത കാലത്താണ് കണ്ടത്. അതുകൊണ്ട് തന്നെ താങ്കൾ ഈ വീഡിയോയിൽ ഓരോ കാര്യങ്ങളും താരതമ്യം ചെയ്ത് പറയുമ്പോൾ കൃത്യമായി മനസ്സിലാക്കുവാൻ സാധിച്ചു. ഏതായാലും ഇക്കാലത്ത് ഇത്തരമൊരു ഫിനിഷിൽ ഇക്കാര്യം ചെയ്യാനുദ്ദേശിക്കുന്നവർക്ക് വളരെ ഉപകാര പ്രദമായ ഒരു വീഡിയോ ആണിത്. തുടർന്നും ഇതു പോലുള്ള ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിയ്ക്കുന്നു!
എല്ലാ വിധ ആശംസകളും!
@harishbalakrishnan