Nice ❤
i am in UK , i also noticed same here, if a man in electric wheel chair he can himself go to super market and purchase all the things and come back to home without any other person's help. Thats how all the system designed not only curb, what ever public/private access infrastructure such as supermarket, mall, hospital, bustand and all. To have it in our home country city planner/Pwd engineer should change or his thought should change. But his thought will not change over the money . Money has all thoughts.
നമ്മുടെ ഒരു പാവപ്പെട്ട രാജ്യമല്ലെ. 48 ലക്ഷം കോടിയല്ലേ ഉള്ളൂ yearly ബജറ്റ് expenditure. അതിൽ നിന്ന് എത്ര പേർക്ക് മുക്കാൻ ഉള്ളതാ.
തിരുവന്തപുരത്തു സ്മാർട്ട് സിറ്റി പ്രോജക്ടിന്റെ ഭാഗം ആയിട്ടു ഉണ്ടാക്കിയിട്ടുള്ള ഫുട്പാത് നോക്കിയാൽ മനസിലാകും ഉദ്യോഗസ്ഥരുടെ വിവരം. ഒരു വീൽ ചെയർ പോയിട്ട് മനുഷ്യന് പോലും നടക്കാൻ പറ്റില്ല. അതിർക്കു വീതിലാണ് ചെയ്തിരിക്കുന്നത് .
Hi Bro, All European and western countries value there citizens and the people coming there and the citizens vice Verza but unfortunately our country doesn’t have that culture though we are rich in our culture,but discipline culture is not there
Numude nattil kore പൊട്ടന്മാർ ഉണ്ട് future നോക്കി ഒന്നും പ്ലാൻ ചെയ്യില്ല 😢
അലസത നിറഞ്ഞ ഒരു വീട്... ആ concepts ഒരു വീട് ഡിസൈൻ ചെയ്യാൻ പറ്റുമോ സന്തോഷം നിറഞ്ഞ വീട് നമ്മൾ പറയുമല്ലോ.. ആർക്കിടെക്ച്ചർ കോൺസെപ്റ്റ് നെക്കുറിച്ച് ഒരു രസമുള്ള ചോദ്യം ചോദിച്ചെന്നേയുള്ളു...😉🙋
നമ്മുടെ നാട്ടിലെ റോഡിൽ ഇങ്ങനെ വീഡിയോ എടുക്കുബോൾ ഒരു 10000 ആളുകൾ നിങ്ങളെ കടന്നു പോയിട്ടുണ്ടാകും.ഇവിടെ ജനസഖ്യ കൂടുതൽ ആണ് വെക്തി കൾക്ക് യാതൊരു വിലഇല്ലത്ത നമ്മുടെ നാട്ടിൽ നിന്ന് നമ്മളെ പോലെയുള്ള വർ അവിടെ പോയാൽ നമ്മൾ ക്ക് കാണുന്നതെല്ലാം അത്ഭുതം തന്നെ. ഒരുനേരത്തെ ഭക്ഷണം കഴിക്കാൻ വകയില്ലാത്തവർക്കും 3 4 കുട്ടികൾ ഉള്ള നടാണ് നമ്മുടേത് അവിടെ കോടീശ്വരൻ മാർക്ക് പോലും ഒരുകുട്ടിയോ അതോ കുട്ടിയോ ഇല്ലത മനുഷ്യരും.😂😂😂😂😂
ഇവിടെ ഏറ്റവും ലേറ്റസ്റ്റ് റണ്ണിങ് പ്രൊജക്റ്റ് ആയ NH 66 ൽ പോലും കാൽനടയാത്രക്കാരെ പരിഗണിച്ചിട്ടില്ല. 😢
നാടിനെ കട്ടുമുടുപ്പിക്കുന്ന ഒരു സംവിധാനം ആണ് നമ്മുടെ നാട്ടിലുള്ളത്, അത് മാറണമെങ്കിൽ നാറിയ രാഷ്ട്രീയക്കാർ ഇല്ലാതിരിക്കണം 😊
Nammale naattil fully fit aaya oraale polum vendathra pariganikkunnilla ennittaan differently abled peoples ne pariganikkunnath. You are asking too much 😂
@suhailpulikkal2752